Advertisment

ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു ; പുനരാവിഷ്‌കരണം നടത്തിയത് അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാർ ഉപയോഗിച്ച്

New Update

തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാർ ഉപയോഗിച്ചാണ് പുനരാവിഷ്‌കരണം നടത്തിയത്.

publive-image

ഫോറൻസിക് വിദഗ്ദ്ധരും അന്വേഷണ സംഘവും ഒരുമിച്ചാണ് പരിശോധന നടത്തുന്നത്. വാഹനത്തിന്റെ വേഗതയാണ് പ്രധാനമായും പരിശോധിക്കുന്നത്. അതേസമയം ബാലഭാസ്‌കറിന്റെ കാർ ഫോറൻസിക് സംഘം പരിശോധിച്ചു.

Advertisment