Advertisment

കുവൈറ്റിലെ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെ ജീവനക്കാരുടെ തൊഴില്‍ സമയം കുറക്കണമെന്ന് മന്ത്രാലയം സിവില്‍ സര്‍വ്വീസ് കമ്മീഷനോട് ആവശ്യപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെ ജീവനക്കാരുടെ തൊഴില്‍ സമയം കുറക്കണമെന്ന് മന്ത്രാലയം സിവില്‍ സര്‍വ്വീസ് കമ്മീഷനോട് ആവശ്യപ്പെട്ടു . ജീവനക്കാരുടെ പ്രവര്‍ത്തി സമയം 6 മണിക്കൂറും 30 മിനിറ്റുമായി ചുരുക്കണമെന്നാണ് ആവശ്യം.

publive-image

രാവിലെ 8 മുതല്‍ 3 മണിവരെയുള്ള പ്രവര്‍ത്തി സമയത്തിനു പകരം രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ആക്കണമെന്നാണ് ആവശ്യം.

kuwait kuwait latest
Advertisment