Advertisment

പതിവ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല; പ്രത്യേക സര്‍വീസുകള്‍ തുടരുമെന്ന് റെയില്‍വേ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി പതിവ് ട്രെയിന്‍ സര്‍വീസുകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഉണ്ടാകില്ലെന്ന് റെയില്‍വേ.

ഓഗസ്റ്റ് 12 വരെയായിരുന്നു നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.എന്നാല്‍ ഈ നിയന്ത്രണം തുടരുമെന്നാണ് റെയില്‍വേ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന 230 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ തുടരുമെന്നും റെയില്‍വേ അറിയിച്ചു.

Advertisment