Advertisment

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് കുവൈറ്റ് സ്വദേശികളെ മാറ്റണം; നിരവധി പ്രവാസികളുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നതിന് പൗരന്മാരെ ശിക്ഷിക്കരുതെന്ന് എംപി

New Update

publive-image

കുവൈറ്റ് സിറ്റി: ഐസൊലേറ്റഡ് പ്രദേശങ്ങളായ ഖൈത്താന്‍, ഹവല്ലി, ജലീബ് അല്‍-ഷൂയൂഖ്, മഹബൂല എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്വദേശികളെ അവിടെ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് എംപി അബ്ദുള്‍കരീം അല്‍ കന്ദാരി ആവശ്യപ്പെട്ടു.

പൗരന്മാരുടെ ഈ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കണം. നിരവധി പ്രവാസികളുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നതിന് പൗരന്മാരെ ശിക്ഷിക്കരുതെന്നും അല്‍ കന്ദാരി പറഞ്ഞു.

Advertisment