Advertisment

എംബസികളുടെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി കുവൈറ്റ് എംപി രംഗത്ത്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും സ്ഥലം മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് എംപി മുഹമ്മദ് അല്‍ ദല്ലാല്‍ രംഗത്ത്. പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്ന് അകന്നായിരിക്കണം എംബസികളും കോണ്‍സുലേറ്റുകളും വേണ്ടതെന്നാണ് എംപിയുടെ നിര്‍ദ്ദേശം.

എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അനുവദിച്ച കെട്ടിടങ്ങളില്‍ മതിയായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കണമെന്നും അല്‍ ദല്ലാല്‍ നിര്‍ദ്ദേശിച്ചു.

Advertisment