Advertisment

ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു, സതീശനു അഭിനന്ദനം: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനവുമായി രമേശ് ചെന്നിത്തല.ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.

Advertisment

publive-image

ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നേതാവിനെ തെരെഞ്ഞെടുക്കാൻ ഹൈക്കമാൻ്റിനെ ചുമതലപ്പെടുത്തിരുന്നു ഇപ്പോൾ വി.ഡി സതീശനെ നേതാവായി തെരെഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു.  വി ഡി സതീശനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു

remesh chennithala remesh chennithala speaks
Advertisment