Advertisment

മാറുമെന്ന തീരുമാനം അറിഞ്ഞിരുന്നെങ്കില്‍ പിന്മാറുമായിരുന്നു, സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ കിട്ടിയില്ല; പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതില്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതില്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല. മാറുമെന്ന തീരുമാനം അറിഞ്ഞിരുന്നെങ്കില്‍ പിന്മാറുമായിരുന്നുവെന്ന് സോണിയ ഗാന്ധിക്ക് കത്ത്. സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

publive-image

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസന്‍. അത്യന്തം ദയനീയ പരാജയമെന്ന് പറയാനാകില്ല. പരാജയം പഠിക്കാന്‍ ഏകദിനയോഗം വിളിക്കും.

remesh chennithala remesh chennithala speaks
Advertisment