Advertisment

ഇന്ധനവില വര്‍ധനവ് ; കുടുംബ സത്യാഗ്രഹവുമായി രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിനെതിരെ കുടുംബ സത്യാഗ്രഹവുമായി രമേശ് ചെന്നിത്തല . തിരുവനന്തപുരത്തെ വസതിയിൽ രമേശ് ചെന്നിത്തല ,ഭാര്യ അനിത രമേശ് , ഡോ. രോഹിത് ചെന്നിത്തല ,ഭാര്യ ശ്രീജ രോഹിത് , ചെറുമകൻ രോഹൻ രോഹിത് എന്നിവർ പങ്കെടുത്തു.

publive-image

remesh chennithala
Advertisment