Advertisment

റെനോള്‍ട്ട് വാഹന വില കൂട്ടുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: റെനോള്‍ട്ടും വാഹനങ്ങളുടെ വിലകൂട്ടാനൊരുങ്ങുന്നു. ഇന്ത്യയിലെ കാറുകളുടെ വില 2019 ജനുവരി മുതല്‍ 1.5 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

publive-image

വാഹന നിര്‍മ്മാണത്തിനാവശ്യമായ അസംസകൃത വസ്തുക്കളുടെ വിലയിലും വാഹനവിതരണത്തിലുമുണ്ടായ വര്‍ദ്ധനവാണ് വില വര്‍ദ്ധിപ്പിക്കുവാന്‍ കമ്ബനിയെ പ്രേരിപ്പിച്ചത്. ഈ വര്‍ഷത്തില്‍ മറ്റ് കാര്‍ കമ്പനികളെല്ലാം വില വര്‍ധന നടപ്പാക്കിയിരുന്നു.

renault
Advertisment