Advertisment

റാപ്‌സോഡി 2020 ഐസിഎസ്‌കെ സീനിയര്‍ ബ്രാഞ്ചില്‍ ജനുവരി 25ന്

New Update

കുവൈറ്റ് :  റെനെഗേഡ്സ് ഡാൻസ് അക്കാഡമി അവതരിപ്പിക്കുന്ന റാപ്‌സോഡി 2020 ഐസിഎസ്‌കെ സീനിയര്‍ സ്കൂൾ സാൽമിയ ബ്രാഞ്ചില്‍ ജനുവരി 25ന് നടത്തപ്പെടുന്നു . പരിപാടിയില്‍ ലൈവ് ഡാന്‍സ് പ്രകടനം ,ഗ്രൂപ്പ് ഡാന്‍സ് , പരമ്പരാഗത നൃത്തം , എന്റര്‍ടെയ്‌മെന്റ് ഗെയിംസ് സ്റ്റാളുകള്‍ , ഫുഡ് സ്റ്റാളുകള്‍ . റാഫിള്‍ നറുക്കെടുപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ് .

Advertisment

publive-image

 

നൃത്തത്തിലൂടെ ആരോഗ്യവും ശാരീരിക ക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

Advertisment