Advertisment

സമുദ്ര നിരപ്പിൽ നിന്ന് 17000 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി ഐടിബിപി സേനയുടെ റിപ്പബ്ലിക് ദിന ആഘോഷം; വീഡിയോ കാണാം

New Update

ജമ്മു : രാജ്യം പ്രൗഢ ഗംഭീരമായി റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി ഐടിബിപി സേന. ജമ്മു കശ്മീരിലെ ലഡാക്കിലാണ് ഇന്തോ-ടിബറ്റൽ ബോർഡർ പൊലീസ് 20 ഡിഗ്രി സെൽഷ്യസിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.

Advertisment

publive-image

വെള്ള യൂണിഫോം ധരിച്ച ‘ഹിമവീർസ്’ ന്റെ റിപ്പബ്ലിക് ദിനാഗോഷ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.

Advertisment