Advertisment

കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് സിറ്റിയിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യം

New Update

കുവൈറ്റ് : കുവൈറ്റിലെ ജാബര്‍ അല്‍ അഹമ്മദ് സിറ്റിയിലേക്ക് കമ്പനിയ്ക്ക് ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യം .

Advertisment

publive-image

ജാബര്‍ അല്‍ അഹമ്മദ് കോപ്പറേറ്റീസ് സൊസൈറ്റി ഡെപ്യൂട്ടി തലവന്‍ താനി അല്‍ മുത്തരിയാണ് കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയ്ക്ക് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചത്. കമ്പനിയിലെ ജീവനക്കാര്‍ക്കായി ബസ് റൂട്ടും ബസ് സ്റ്റോപ്പും അനുവദിക്കണമെന്നാണ് ആവശ്യം .

 

kuwait kuwait latest
Advertisment