Advertisment

മീനച്ചില്‍ പഞ്ചായത്തില്‍ 1, 2, 4, 8, 9, 12, 13 വാര്‍ഡുകള്‍ വനിതാ സംവരണമാകും !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മീനച്ചില്‍ പഞ്ചായത്തില്‍ 3, 5, 7, 10, 11 വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളാകും. 1, 2, 4, 8, 9, 12, 13 വാര്‍ഡുകള്‍ വനിതാ സംവരണമാകും. എസ് സി സംവരണമായി മാറുക ആറാം വാര്‍ഡാണ്. ഇന്നായിരുന്നു സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്.

pala news
Advertisment