Advertisment

മുത്തോലി പഞ്ചായത്തില്‍ 2, 3, 4, 5, 8, 11, 12 വാര്‍ഡുകള്‍ വനിതാ സംവരണമാകും !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മുത്തോലി പഞ്ചായത്തില്‍ 2, 3, 4, 5, 8, 11, 12 വാര്‍ഡുകള്‍ വനിതാ സംവരണമാകും.  1, 6, 7, 9, 10 വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളാകും. എസ് സി സംവരണമായി മാറുക 13-ാം വാര്‍ഡാണ്. സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്നായിരുന്നു.

pala news
Advertisment