Advertisment

ഇന്റോ-പേർഷ്യൻരുചി വൈവിധ്യം.മാക് ഡിഷ് റെസ്‌ട്രോ റഷീദ് അലി ശിഹാബ് തങ്ങൾ നാടിനു സമർപ്പിക്കും

New Update

പാലക്കാട്:ഇന്റോ-പേർഷ്യൻ തനത് രുചി വൈവിധ്യങ്ങളുമായി മാക് ഡിഷ് റെസ്റ്റോറന്റ്  തിങ്കളാഴ്ച വൈകുന്നേരം4 മണിക്ക്പ്രവർത്തനം ആരംഭിക്കുമെന്ന്മാനേജുമെന്റ് പ്രതിനിധികൾ എൻ.പി.സലീം,ഫക്കീർഷാ ബാബു എന്നിവർ അറിയിച്ചു.

Advertisment

publive-image

അനുദിനം മുഖഛായ മാറി കൊണ്ടിരിക്കുന്ന കല്ലടിക്കോട് ദേശീയപാതയിൽ അമർജ്യോതി ബിൽഡിങ്ങിലാണ് മാക് ഡിഷ്, പ്രവർത്തനം ആരംഭിക്കുന്നത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവഹിക്കുക.

കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി.ബോബി മാണി,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് തുടങ്ങിയ സംഘടനാ പ്രവർത്തകരും പൗര പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

കുഴിമന്തി,തന്തൂരി,അൽഫഹം,ഷവർമ,ഷവായ,നാൻറൊട്ടി,തന്തൂരി റൊട്ടി,തന്തൂരി ചിക്കൻ,ബ്രോസ്റ്റഡ്,ജ്യൂസ്,ഫലൂദ,കബാബ്,സ്നാക്സ്,ബേക്കറി,കൂൾഡ്രിങ്ക്സ് തുടങ്ങിരുചികരവും ആരോഗ്യദായകവുമായ അറേബ്യന്‍ വിഭവങ്ങളാണ് മാക്ഡിഷ് ഒരുക്കുന്നത്.രണ്ടുകിലോമീറ്റർ പരിധിയിൽഹോം ഡെലിവെറി

സൗകര്യവുമുണ്ടായിരിക്കും.

restorunt inaguration
Advertisment