Advertisment

റിയ കാരുണ്യഹസ്തം വിസന്തി ഫെർണാണ്ടസ് നാടണഞ്ഞു.

author-image
admin
New Update

റിയാദ് : കഴിഞ്ഞ 36 വർഷമായി റിയാദില്‍ ഒരു ഉന്നത കമ്പനിയിൽ തൊഴിൽ ചെയ്യുന്ന  വിസന്തി ഫെർണാണ്ടസ്   കമ്പനിയില്‍ . കഴിഞ്ഞ രണ്ട് വർഷമായി  ശമ്പളമില്ലാതെ ഏറെ ബുദ്ധിമുട്ടില്‍ കഴിയുകയായിരുന്നു .പലവട്ടം കമ്പനിയുമായി സംസാരി ച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അദേഹത്തിന് കിട്ടണ്ടേ ആനൂകുല്യം തരാന്‍ കഴിയില്ലയെന്നുള്ള നിലപാടിലായിരുന്നു കമ്പനി അതികൃതര്‍ .

Advertisment

publive-image

വര്‍ഷങ്ങള്‍  തൊഴിൽ ചെയ്തതിൻറെ ഏൻഡ് ഓഫ് സർവീസ് തുകയും ലഭിക്കാതെ നാട്ടിലേക്ക് തിരികെ പോകേണ്ട ശോചനീയ അവസ്ഥയിലായ വിസന്തിയെ നാട്ടിലേക്ക് അയക്കുന്നതിനായി. റിഫ ഭാരവാഹികള്‍ ഇടപെടുകയും നാട്ടിലേക്ക്  പോകാനുള്ള ടിക്കറ്റും, ഒരു ചെറിയ ആശ്വാസം എന്ന നിലയിൽ ഒരു തുകയും കൊടുത്തു റിയ അദ്ദേഹത്തിനു യാത്രയയപ്പു നൽകി.

യോഗത്തിൽ ഹ്യൂമാനിറ്റേറിയൻ കൺവീനർ നസീം സയീദ്, ഹ്യൂമനാട്ടറിയൻ ജോ. കൺവീനർ ഇസ്സാക്കി, സീനിയർ അംഗം വാസു എന്നിവർ ആശംസ അറിയിച്ചു.

Advertisment