Advertisment

ആർ. ഐ. സി. സി. കളിച്ചങ്ങാടം കലാവിരുന്ന് സമാപിച്ചു

author-image
admin
New Update

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഓർഡിനേഷൻ കമ്മറ്റി (ആർ. ഐ. സി. സി.) കുരുന്നു കുട്ടികൾക്കായി കളിച്ചങ്ങാടം കലാ വിരുന്ന് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കളറിംഗ് മത്സരത്തിൽ മുആദ് മൊയ്‌ദീൻ ടി കെ, റെസിൻ സാജിദ്, ഫിബ ഫിറോസ് (ഒന്നാം സ്ഥാനം) വർദ മറിയം ഗുലാബ്, ആയിഷ ബാബു മുഹ്‌സിൻ, ബദ്‌റുദ്ധീൻ സൈദ് (രണ്ടാം സ്ഥാനം) അമാൻ മുഹമ്മദ് അർഷദ്, മുഹമ്മദ് സമീൻ, ഐദിൻ നൗഷാദ് (മൂന്നാം സ്ഥാനം) എന്നിവർ സമ്മാനാർഹരായി.

Advertisment

publive-image

ആർ. ഐ. സി. സി. സംഘടിപ്പിച്ച കുട്ടികൾക്കുള്ള കളറിംഗ് മത്സരത്തിൽ നിന്ന്

മുബാറക് സലഫി, അബ്ദുല്ലത്തീഫ് കൊതൊടിയിൽ, ആരിഫ് ഖാൻ മോങ്ങം, അശ്റഫ് തേനാരി, അബ്ദുറഹ്മാൻ വയനാട് എന്നിവർ നേതൃത്വം നൽകി.

 

 

Advertisment