Advertisment

പെണ്‍കുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡര്‍ അറസ്റ്റില്‍; ‘ റൈഡര്‍ മോനെ കയ്യില്‍ കിട്ടി’യിട്ടുണ്ടെന്ന് പൊലീസ്

New Update

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലിജോ ജോയ് എന്ന യുവാവ് അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശിയാണ് ലിജോ.

Advertisment

publive-image

ഇന്‍സ്റ്റാഗ്രാമിലൂടെ അധിക്ഷേപിച്ചെന്ന ആയൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ചടയമംഗലം പൊലീസ് കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നാണ് ലിജോയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോയും പൊലീസ് ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. റൈഡര്‍ മോനെ കയ്യില്‍ കിട്ടിയിട്ടുണ്ടെന്ന ക്യാപ്ഷനിലാണ് പൊലീസ് വിവരം പുറത്തുവിട്ടത്.

https://www.facebook.com/watch/?v=156473943148772

arrest report
Advertisment