Advertisment

'ഇടയ്‍ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം', പുതിയ ഫോട്ടോയുമായി റിമി ടോമി

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതരാകയുമായ റിമി ടോമി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ വൈറലാകുന്നു. ഒരു ഹോട്ടലില്‍ നിന്നുള്ള ഫോട്ടോയാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്.

publive-image

ഇടയ്‍ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം എന്നാണ് റിമി ടോമി ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ്

എഴുതിയിരിക്കുന്നത്. മംഗലാപുരത്തെ കാന്താരി എന്ന ഹോട്ടലില്‍ നിന്നുള്ളതാണ് ഫോട്ടോ. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റും ലൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisment