Advertisment

പ്രണയത്തിനൊപ്പം തന്നെ മനസ്സിലാക്കേണ്ടുന്ന വികാരമാണ് വിരഹം ,വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവു' ... പ്രണയത്തെ കുറിച്ചുള്ള റിമി ടോമിയുടെ ഉപദേശം വൈറലാകുന്നു...

author-image
ഫിലിം ഡസ്ക്
New Update

പ്രണയത്തെ കുറിച്ചുള്ള റിമിടോമിയുടെ ഉപദേശം വൈറലാകുന്നു. .'പ്രണയത്തിനൊപ്പം തന്നെ മനസ്സിലാക്കേണ്ടുന്ന വികാരമാണ് വിരഹമെന്നും,വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാ വു' എന്നുമാണ് താരം പറഞ്ഞത്.

Advertisment

publive-image

 

റിമിയുടെ മുന്‍ഭര്‍ത്താവ് റോയിസിന്‍റെ രണ്ടാം വിവാഹ വാര്‍ത്തയോടെയാണ് ഈ വാക്കുകളും വൈറലാകുന്നത്. ഒന്നും ഒന്നും മൂന്നില്‍ പ്രണയദിനത്തില്‍ അതിഥികളായെത്തിയവരോടായിരുന്നു റിമിയുടെ ഉപദേശം. .തന്മയത്തത്തോടെയുള്ള അവതരണ ശൈലികൊണ്ട് പ്രേക്ഷകരുടെ മനം കവരാന്‍ റിമിക്കായി. നിരവധി ഷോകളില്‍ റിമിയുടെ സാന്നിധ്യം ഏറെ രസം പകരുന്നതായിരുന്നു.

റിമി ടോമിയെക്കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായിക എന്നു

പറയണോ, അതോ മലയാളികളുടെ മനം കവര്‍ന്ന അവതാരക എന്നു പറയണോ എന്നതാണ് നിലവിലസംശയം. ഗായികയായ റിമിയെ അറിയുന്നതിലുപരിയായി മലയാളികള്‍ക്ക് പരിചിതമാണ് ഒന്നും ഒന്നും മൂന്നിലെ അവതാരികയായ റിമി.

rimitomi
Advertisment