Advertisment

സ്വയ രക്ഷയ്ക്കായി വിദ്യാർഥിനികൾ ബാഗിൽ മുളകു സ്പ്രേയും പേനാക്കത്തിയും കരുതണം ; ഋഷിരാജ് സിങ്

New Update

മഞ്ചേരി : സ്വയ രക്ഷയ്ക്കായി വിദ്യാർഥിനികൾ ബാഗിൽ മുളകു സ്പ്രേയും പേനാക്കത്തിയും കരുതുന്നത് നല്ലതാണെന്ന് ജയിൽ ഡിഐജി ഋഷിരാജ് സിങ്.മഞ്ചേരി തുറക്കൽ എച്ച്എംഎസ് എച്ച്എസ്എസിൽ വിമുക്തി– ലഹരി വിരുദ്ധ ബോധവൽക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കയ്യേറ്റങ്ങളിൽ പരാതി സ്വീകരിക്കാനും നിയമ നടപടി എടുക്കാനും സ്കൂളുകൾ കേന്ദ്രീകരിച്ച് അധ്യാപകൻ, അഭിഭാഷകൻ ഉൾപ്പെടുന്ന കമ്മിറ്റി ഉണ്ടാകണം.

മൊബൈൽ ഫോണിന്റെ ദുരുപയോഗം ഐടി ആക്ട് പ്രകാരം 3 വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. കുട്ടികൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Advertisment