Advertisment

കുവൈറ്റില്‍ വീണ്ടുമൊരു മലയാളി വീട്ടമ്മകൂടി കൊറോണ മരണത്തിന് കീഴടങ്ങി. മരിച്ചത് തിരുവല്ല സ്വദേശി റിയ അബ്രാഹം

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റില്‍ വീണ്ടുമൊരു മലയാളി വീട്ടമ്മകൂടി കൊറോണ വൈറസ്‌ ബാധയേറ്റ് മരിച്ചു. കൊറോണ സ്ഥിരീകരിച്ചു  ചികിൽസയിലായിരുന്ന  തിരുവല്ല മഞ്ഞാടി മുണ്ടമറ്റം കുടുംബാംഗമായ അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് (58) ഇന്ന് മരിച്ചത് ‌.

കോഴഞ്ചേരി മുണ്ടമട്ടം, കൊട്ടാരത്തിൽ കുടുംബാംഗമാണ് . ഏക മകൾ ദിവ്യ. കൊറോണ വൈറസ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു .

മൃതദേഹം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം വൈകിട്ട് സുലൈബിക്കാത്ത് സെമിത്തേരിയിൽ സംംസ്കരിക്കും

 

corona kuwait
Advertisment