Advertisment

റിയാദിൽ ഇന്ത്യൻ ഫുഡ് ഫിയസ്റ്റ ഇന്ന് അരങ്ങേറും

author-image
admin
New Update

റിയാദ്: റിയാദിലെ മാഹി സ്വദേശികളുടെ കൂട്ടായ്മയായ മൈവ, നെസ്റ്റോ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു കൊണ്ട് ഇന്ന് വൈകുന്നേരം 5:30 മുതൽ ഇന്ത്യൻ ഫുഡ് ഫിയസ്റ്റ സംഘടപ്പിക്കുന്നു.

publive-image

നാടന്‍രുചിയുടെ രസക്കൂട്ടുകളും വിവിധ കലാവിരുന്നുകളും കൂടാതെ മാജിക്ക് ഷോ, പെയിന്റിങ് എക്സിബിഷൻ, പുഡ്ഡിംഗ് മത്സരം എന്നിവയും ഉണ്ടായിരിക്കും .വൈകുന്നേരം അസീസിയ നെസ്റ്റോ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസ്സ്സി സ്കൂൾ ചെയർമാൻ ഡോക്ടർ ദിൽഷാദ് ഉൽഘാടന കർമ്മം നിർവഹിക്കും. റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

Advertisment