Advertisment

റിയാദ് ഓ.ഐ.സി.സി. അനുശോചിച്ചു.

author-image
admin
Updated On
New Update

റിയാദ് : മുൻ ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റിലിയുടെ നിര്യാണത്തിൽ ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.

publive-image

രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും അദ്ദേഹം പ്രതിപക്ഷ കക്ഷികളുമായി നല്ല ബന്ധം കത്ത് സൂക്ഷിക്കാൻ ശ്രമിച്ച ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു വന്നു സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.

Advertisment