Advertisment

സതേൺ സിംഫണി 2018 ഡിസംബര്‍ 14 വെള്ളിയാഴ്ച, ജാസി ഗിഫ്റ്റും ഇഷാൻ ദേവും പങ്കെടുക്കുന്നു.

author-image
admin
Updated On
New Update

publive-image

Advertisment

റിയാദ് ടാക്കീസും K7 സ്റ്റുഡിയോസും സംയുക്തമായി സംഘടിപ്പിക്കുന്ന സതേൺ സിംഫണി 2018 സംഗീത വിരുന്ന് ഈ വരുന്ന ഡിസംബർ 14 വെള്ളിയാഴ്ച വൈകീട്ട് 6:00 മുതൽ ജൗഹരത്ത് - അൽ - മാസിയ ആഡിറ്റോറിയത്തിൽ (ഫഹസ് അൽ - ദൗരി ബ്രിഡ്‌ജിന് സമീപം ദമ്മാം റോഡ്, റിയാദ്) വച്ച് നടത്തപ്പെടുന്നു...

publive-image

സംഗീത നിശയിൽ, ദ്രുത താളമേളങ്ങളുടെ രാജാവ് ജാസി ഗിഫ്റ്റും, ഈണങ്ങളുടെ രാജ കുമാരൻ ഇഷാൻ ദേവും പങ്കെടുക്കുന്നു... കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.. പ്രോഗ്രാം ഡയറക്‌ടർ ശങ്കർ കേശവൻ 0555109153. പ്രോഗ്രാം കൺവീനർ നൗഷാദ് ആലുവ 0568382083 പ്രോഗ്രാം കോഡിനേറ്റർ ഷൈജു പച്ച 0559374233

Advertisment