Advertisment

റിയാദ് വനിതാ കെ.എം.സി.സി. ചികിത്സ സഹായം കൈമാറി.

New Update

ഒറ്റപ്പാലം : പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് നടന്ന സമരത്തിൽ സംബന്ധിക്കുവാൻ സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽ പരിക്ക് പറ്റിയ യുവതിക്ക് റിയാദ് കെ എം സി സി വനിതാ വിംഗ് കമ്മിറ്റി ചികിത്സ സഹായം കൈമാറി .

publive-image

വനിതാ വിംഗ് ചെയർപേഴ്‌സൺ ഖമറുന്നിസ മുഹമ്മദ് പാലക്കാട് ജില്ലാ വനിത ലീഗ് ജനറൽ സെക്രട്ടറി ഷംല ഷൗക്കത്തിന് സഹായം കൈമാറി. കെ എം സി സി വനിതാ വിംഗ് ജനറൽ സെക്രട്ടറി ജസീല മൂസ, ഒറ്റപ്പാലം മണ്ഡലം വനിതാ ലീഗ് ട്രെഷറർ ഷറീന സ്വാലിഹ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisment