Advertisment

രാജധാനി എക്‌സ്പ്രസില്‍ ട്രക്ക് ഇടിച്ച് അപകടം; ട്രക്ക് ഡ്രൈവർ മരിച്ചു

New Update

തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനിയില്‍ ട്രക്ക് ഇടിച്ച് അപകടം. ഗോധ്ര-രത്‌ലം സെക്ഷനിലാണ് അപകടമുണ്ടായത്. അപകടത്തിനെ തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റി.

ട്രെയിനിന്റെ ബി7, ബി8 എന്നീ കോച്ചുകളാണ് പാളം തെറ്റിയത്. ട്രെയിനില്‍ ഇടിച്ച് ട്രക്ക് തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment