Advertisment

ചേ​ട്ട​ന്‍ മാ​ത്ര​മാ​യി​രു​ന്നു​വ​ല്ലോ സെ​ലി​ബ്രി​റ്റി ; മ​ണി​യു​ടെ മ​ര​ണ​ശേ​ഷം ആ​രും തി​ര​ക്കി​വ​രാ​റി​ല്ലെ​ന്ന് ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍

author-image
ഫിലിം ഡസ്ക്
New Update

ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണ​ശേ​ഷം ആ​രും തി​ര​ക്കി​വ​രാ​റി​ല്ലെ​ന്നും മ​ര​ണാ​ന​ന്ത​രം എ​ല്ലാ സി​നി​മ​ക്കാ​രും ഒ​റ്റ​പ്പെ​ടു​മ​ന്നും ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം വി​ഷ​മം പ​ങ്കു​വ​ച്ച​ത്.

Advertisment

publive-image

സി​നി​മ​യി​ല്‍ നി​ന്നും ആ​രും ഇ​പ്പോ​ള്‍ തി​ര​ക്കി​വ​രാ​റി​ല്ല. അ​വ​രു​ടെ തി​ര​ക്കു​ക​ള്‍ കൊ​ണ്ട് സം​ഭ​വി​ക്കു​ന്ന​താ​യി​രി​ക്കും. ചേ​ട്ട​ന്‍ മാ​ത്ര​മാ​യി​രു​ന്നു​വ​ല്ലോ സെ​ലി​ബ്രി​റ്റി. ഞ​ങ്ങ​ള്‍​ക്ക് ആ​രോ​ടും പ​രി​ഭ​വ​മി​ല്ല.

ചാ​ല​ക്കു​ടി വ​ഴി വ​രു​ന്ന​വ​ര്‍ മ​ണി​ച്ചേ​ട്ട​ന്‍റെ സ​മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ വ​രു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്. സി​നി​മ​ക്കാ​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ചേ​ട്ട​നെ സ്‌​നേ​ഹി​ക്കു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്, അ​വ​രു​ടെ പി​ന്‍​ബ​ലം കൊ​ണ്ടാ​ണ് ഞ​ങ്ങ​ള്‍ ജീ​വി​ച്ചു പോ​കു​ന്ന​ത്. അ​വി​ടെ​യാ​ണ് മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും ക​ലാ​ഭ​വ​ന്‍ മ​ണി വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

rlv ramakrishnan kalabhavan mani kalabhavan mani death
Advertisment