Advertisment

ശാസ്താ കോളനി സ്റ്റോപ്പിൽ നിന്നും കോളനിയിലേക്കുള്ള റോഡുപണി പകുതിയിൽ നിർത്തിയതായി പരാതി

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: ശാസ്താ കോളനി സ്റ്റോപ്പിൽ നിന്നും കോളനിയിലേക്കുള്ള റോഡു് പൊട്ടിപൊളിഞ്ഞു കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഒട്ടേറെ പരാതികളുടെ അടിസ്ഥാനത്തിൽ റോഡിൽ ഇൻ്റെ ർലോക്ക് ഇട്ടെങ്കിലും പൂർണ്ണമായിടാതെ പാതിയിൽ നിർത്തിയത് പ്രതിഷേധത്തിനിടയായി.

publive-image

ഇത്തരത്തിൽ ചെയ്തതു കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോ ചനവും ഇല്ലെന്നും റോഡരികിൽ പച്ചക്കറി വിൽക്കുന്നവർക്ക് മാത്രമേ ഗുണമുള്ളൂ എന്നും പരിസരവാസികൾ പറയുന്നു. എത്ര യും വേഗം റോഡിൻ്റെ ബാക്കി ഭാഗം കൂടി പണി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

road work
Advertisment