Advertisment

യുവ രക്തങ്ങളിൽ ആവേശം വിതറി യുഡിഎസ്എഫ് റോഡ്ഷോ

New Update

പാലക്കാട്‌ : പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്‍െറ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യുഡിഎസ്എഫ് തൃത്താല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോ.

Advertisment

publive-image

കുമരനെല്ലൂരില്‍ നിന്ന് തുടങ്ങി പടിഞ്ഞാറങ്ങാടിയില്‍ സമാപിച്ച റോഡ്ഷോയില്‍ വി.ടി ബല്‍റാം എംഎല്‍എയും പി.കെ ഫിറോസും പങ്കെടുത്തു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് റോഡ് ഷോയില്‍ പങ്കെടുത്തത്.

കുമരനെല്ലൂർ പാലാംകടവിൽ നിന്ന് തുടങ്ങിയ റോഡ്ഷോ പടിഞ്ഞാറങ്ങാടിയിൽ സമാപിച്ചു തുടർന്ന് വീടി ബാലറാമും പികെ ഫിറോസും വിദ്യർത്ഥികളെ അഭിസംബോധനം ചെയ്തു സംസാരിച്ചു

Advertisment