Advertisment

ധോണിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക്; ‘റോര്‍ ഓഫ് ദ ലയണ്‍’ ടീസർ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക്. ‘റോര്‍ ഓഫ് ദ ലയണ്‍’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ധോണിയുടെ ജീവിതകഥ വെള്ളിത്തിരയിൽ എത്തുന്നത്.

ഡോക്യുമെന്ററിയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം താൻ പറയുന്നുവെന്ന് ധോണി ടീസറില്‍ പറയുന്നുണ്ട്.ഹോട്സ്റ്റാറാണ് എം എസ് ധോണിയുടെ ജീവിതകഥ ഡോക്യുമെന്ററിയായി ഒരുക്കുന്നത്.

https://twitter.com/HotstarSpecials

Advertisment