Advertisment

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ പുറത്ത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ പുറത്ത്. നിലവിലെ ചാമ്പ്യന്‍ നാലാം റൗണ്ടില്‍ പുറത്തായി. പതിനാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ആണ് ഫെഡററെ അട്ടിമറിച്ചത്.

publive-image

Advertisment