Advertisment

അര്‍ദ്ധനഗ്നയായ നായിക നായകനെ ആലിംഗനം ചെയ്യുന്നു: ‘റൊമാന്റിക്’ പോസ്റ്റർ വിവാ​ദത്തിൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

യുവതാരങ്ങളായ ആകാശ് പുരി, കേതിക ശര്‍മ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമായ റൊമാന്റിക്കിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

Advertisment

publive-image

അര്‍ദ്ധനഗ്നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന ദൃശ്യമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഒരുപാട് പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അനുകൂലിച്ചും നിരവധി പേരും എത്തിയിട്ടുണ്ട്. അനില്‍ പദൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

 

Advertisment