unused കേരളം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉള്‍പ്പെടെ 51 തടവുകാര്‍ക്ക് കോവിഡ് ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 24 Oct 2020 10:09 IST Follow Us New Update തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. ജയിലിലെ 51 തടവുകാര്‍ക്കും 7 ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലില്‍ പരിശോധന തുടരുകയാണ്. covid 19 roopesh Read More Advertisment Read the Next Article