Advertisment

തിടനാട് തയ്യിൽ റോസമ്മ വർക്കി (89) -നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: തിടനാട് (പാതാഴ) തയ്യിൽ റോസമ്മ വർക്കി' (89) -നിര്യാതയായി. സംസ്കാരം 15-9 -2019 വ്യാഴം 2 pm തിടനാട് 'സെന്റ് ജോസഫ് ദേവാലയത്തിൽ. തിടനാട് ഗ്രാമപഞ്ചായത്ത് മെമ്പറും തിടനാട് സഹകരണ ബാങ്ക് മെമ്പറുമായിരുന്ന ബെന്നി തയ്യിൽ മകനാണ്

Advertisment