Advertisment

ചെറുതോണിയിലെ എം.പി. ഓഫീസിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിച്ചു

New Update

ഇടുക്കി : ഹൈറേഞ്ച് നിവാസികളുടെ സൗകര്യാർത്ഥം ചെറുതോണിയിലെ എം.പി. ഓഫീസിന്റെ ഉദ്ഘാടനം ഇടുക്കി എം.എൽ.എ. റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ഇടുക്കിയുടെ മുൻ എം പി പി.ടി. തോമസ് എം.എൽ.എ., ഡി.സി.സി. അധ്യക്ഷൻ  ഇബ്രാഹിം കുട്ടി കല്ലാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു .

Advertisment

publive-image

ചെറുതോണി സെൻട്രൽ ജംഗ്ഷനിൽ ആലിയക്കുന്നേൽ ബിൽഡിംങ്ങ്സിൽ ആണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ ഏതൊരാവശ്യത്തിനും രാഷ്ട്രീയ ഭേദമന്യേ ചെറുതോണിയിലെ ഈ ജനസമ്പർക്ക കേന്ദ്രത്തെയും സമീപിക്കാവുന്നതാണ് .

ഫോൺ: 04862236266

Advertisment