Advertisment

ഡോ: മജീദ്‌ ചിങ്ങോലി റോട്ടറി ക്ലബ്‌ തിരുവനന്തപുരം റോയല്‍ പ്രസിഡണ്ട്‌

author-image
admin
Updated On
New Update

തിരുവനന്തപുരം: റോട്ടറി ക്ലബ്‌ തിരുവനന്തപുരം റോയല്‍ പ്രസിഡണ്ട്‌ ആയി പ്രമുഖ ജീവകാരുന്ന്യ പ്രവര്‍ത്തകനും വ്യവസായിയുമായ ഡോ: മജീദ്‌ ചിങ്ങോലിയെ തെരഞ്ഞെടുത്തു 2019-2020 കാലഘട്ടത്തിലെ ഭരണസമിതി പ്രസിഡണ്ട്‌ സ്ഥാനമാണ് അദ്ദേഹം ഏറ്റുഎടുത്തത്‌ ( ക്ലബ്‌ നമ്പര്‍ 65934, ഡിസ്ട്രിക് നമ്പര്‍ നമ്പര്‍ 3211)

publive-image

റിയാദിലെ കലാ സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും ഒ ഐ സി സി ഗ്ലോബല്‍ ട്രഷറര്‍ കൂടിയായ ഡോ: മജീദ്‌ ചിങ്ങോലി, സൗദിഅറേബ്യയില്‍ റിയാദില്‍ പ്രവാസിയായി കഴിയുന്നതിനിടെയാണ് പുതിയ സ്ഥാനം അദ്ദേഹം ഏറ്റു എടുക്കുന്നത് കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയസമത്ത് ദുരന്തബാധിത പ്രദേശങ്ങളിലെല്ലാം ദുരിതബാധിതര്‍ക്ക് സഹായം എത്തിച്ച് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത് റോട്ടറി ക്ലബ് പോലുള്ള നിരവധി ജീവകരുന്ന്യപ്രവര്‍ത്തനം നടത്തുന്ന സംഘടനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു

Advertisment