Advertisment

മനുഷ്യ മനസിന്‍റെ സങ്കുചിത മനോഭാവം തുറന്നു കാട്ടുന്നൊരു ഹ്രസ്വചിത്രം "ഒരു ചുവട് അവര്‍ക്കൊപ്പം"

author-image
ഫിലിം ഡസ്ക്
New Update

പരസ്പരം അറിയാവുന്ന മനുഷ്യര്‍ , ചിലപ്പോള്‍ അന്യരാവുന്നത് എങ്ങനെ ?മനുഷ്യ മനസിന്‍റെ സങ്കുചിത മനോഭാവം...അവസരോചിതയും അനിവാര്യവുമായ ഇടപെടലുകള്‍ നിന്ന് മനുഷ്യന്‍ ഒഴിഞ്ഞു മാറുന്നു.

Advertisment

publive-image

നാളെയുടെ വാഗ്ദാനങ്ങള്‍ക്ക് നാം നല്‍കുന്ന സംരക്ഷണം എന്നിവ തുറന്ന് കാട്ടുന്ന ഒരു ഹ്രസ്വചിത്രമാണ് "ഒരു ചുവട് അവര്‍ക്കൊപ്പം" മയൂരി ഫിലിം ആന്‍റ് ബ്രൗണ്‍ ഈഗിള്‍ ചേര്‍ന്നു അവതരിപ്പിക്കുന്ന ഒരു ചുവട് അവര്‍ക്കൊപ്പം എന്നാ ഹ്രസ്വ ചിത്രം പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടുംവേറിട്ട് നില്‍ക്കുന്നു.

publive-image

തിരക്കയു സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സജി സഹദേവന്‍. എഡിറ്റിംഗ് ആന്‍റ് കളര്‍ സുരേഷ് എസ് ആര്‍. ക്രിയേറ്റീവ് ഡയറക്ടര്‍ സജീ കുമാരപിളൈ, അന്‍സാര്‍ , പ്രമോദ്, ശ്രീവിദ്യ, ബൈജു പൂക്കുട്ടി, ശ്രീകുമാര്‍, ബേബി ലക്ഷ്മി, തുടങ്ങി പത്തോളം പേര്‍ അഭിനയിച്ചിരിക്കുന്നു.

publive-image

rou chuvadu avarkkopam
Advertisment