Advertisment

സംസ്ഥാന സംസ്കൃത വാരാഘോഷത്തിൽ വാൽമീകിരാമായണ പാരായണത്തിൽ ഒന്നാം സമ്മാനം രുദ്ര മോഹൻകുമാറിന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

ആമ്പല്ലൂര്‍: ആമ്പല്ലൂർ പഞ്ചായത്ത് കുലയറ്റിക്കരയിൽ പ്ലാപ്പിള്ളി ദേശത്ത് രോഹിത് നിവാസിൽ മോഹൻകുമാറിന്റെ മകൾ രുദ്ര മോഹൻകുമാറിന് സംസ്ഥാന സംസ്കൃത വാരാഘോഷത്തിൽ വാൽമീകിരാമായണ പാരായണത്തിൽ സംസ്ഥാന തലത്തില്‍ ഒന്നാംസമ്മാനം ലഭിച്ചു.

kochi news
Advertisment