Advertisment

റണ്‍വേ ലൈറ്റുകള്‍ കേടുവരുത്തിയ സംഭവത്തില്‍ രണ്ട്​ സ്​പൈസ്​ജെറ്റ്​ പൈലറ്റുമാര്‍ക്ക്​ സസ്​പെന്‍ഷന്‍

New Update

ന്യൂഡല്‍ഹി: റണ്‍വേ ലൈറ്റുകള്‍ക്ക്​ കേടുവരുത്തിയെന്ന പരാതിയില്‍ രണ്ട്​ സ്​പൈസ്​ജെറ്റ്​ പൈലറ്റുമാരെ വ്യോമയാന മന്ത്രാലയം സസ്​പെന്‍ഡ്​ ചെയ്​തു.

Advertisment

publive-image

ഒക്​ടോബര്‍ 31ന്​ മംഗളൂരു വിമാനത്തില്‍ ലാന്‍ഡ്​ ചെയ്യുന്നതിനിടെ റണ്‍വേ ലൈറ്റുകള്‍ക്ക്​ കേടുവരുത്തിയെന്ന പരാതിയില്‍ നാല്​ മാസത്തിന്​ ശേഷമാണ്​ നടപടിയുണ്ടായത്​​.

മംഗളൂരു വിമാനത്താവളത്തിലെ ലാന്‍ഡിങ്ങിനിടെ മൂന്ന്​ റണ്‍വേ ലൈറ്റുകള്‍ കേടുവരുത്തിയെന്നായിരുന്നു പരാതി. തുടര്‍ന്ന്​ വ്യോമയാനമന്ത്രാലയം പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയായിരുന്നു. ദുബൈയില്‍ നി​ന്നെത്തിയ വിമാനമാണ്​ റണ്‍വേ ലൈറ്റിന്​ തകരാര്‍ വരുത്തിയത്​.

runway light suspention
Advertisment