Advertisment

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; എട്ടുകുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു; 17കാരന്‍ അറസ്റ്റില്‍

New Update

മോസ്‌കോ: റഷ്യയിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ എട്ടുവിദ്യാര്‍ഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയിലെ കസാനിലാണ് സംഭവം.

Advertisment

publive-image

തോക്കുധാരികളായ രണ്ട് കൗമാരക്കാരാണ് ആക്രമണത്തിന് പിന്നില്‍. ഇതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

 

gun fire
Advertisment