Advertisment

ഗായിക എസ്.ജാനകി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

മൈസൂരു : പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക എസ്.ജാനകി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. മൈസൂരുവിലെ ബന്ധു വീട്ടില്‍ മൂന്നു ദിവസം മുന്‍പായിരുന്നു ജാനകി കാല്‍ തെന്നി വീണത്. ഇടുപ്പെല്ലില്‍ വേദന അധികമായതോടെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment