Advertisment

‘ശബരിമല, ദർഗ കേസുകളിലെ വാദം പത്ത് ദിവസത്തിനകം പൂർത്തിയാക്കണം’; സുപ്രിംകോടതി

New Update

ഡല്‍ഹി : ശബരിമല ദർഗ കേസുകളിലെ വാദം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അന്ത്യശാസനം. വിശാല ബെഞ്ചിന്റെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

Advertisment

publive-image

പരിഗണന വിഷയങ്ങളിൽ അഭിപ്രായസമന്വയം ഉണ്ടായിട്ടില്ലെന്ന സോളിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ പരിഗണനാ വിഷയങ്ങൾ കോടതി തയാറാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകരുടെ യോഗത്തിൽ 22 ദിവസത്തിള്ളിൽ വാദം പൂർത്തിയാക്കണമെന്ന തീരുമാനം എടുത്തിരുന്നു.

Advertisment