Advertisment

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു

New Update

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗര്‍ സ്വദേശിയായ കാമേശ്വരറാവു (40)വാണ് മരിച്ചത്.

publive-image

നീലിമലയിലാണ് അയ്യപ്പഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

sabarimala
Advertisment