Advertisment

നാളെ ഹർത്താൽ; പിന്തുണച്ച് ബി.ജെ.പി

New Update

publive-image

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവിഷയത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി വ്യാഴാഴ്ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു. ബി.ജെ.പിയും എൻഡിഎയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

Advertisment