Advertisment

ശബരിമല വിഷയത്തില്‍ ഒമ്പതംഗ ബെഞ്ച് തി​ങ്ക​ളാ​ഴ്ച മുതല്‍ വാദം കേള്‍ക്കും

New Update

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സു​പ്രീം കോ​ട​തി​യു​ടെ ഒമ്പ​തം​ഗ ബെ​ഞ്ച് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വാ​ദം കേ​ള്‍​ക്കും.

Advertisment

publive-image

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വാ​ദം കേ​ള്‍​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന ഏ​ഴ് പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ആ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, മ​ത​പ​ര​മാ​യ എ​ല്ലാ ആ​ചാ​ര​ങ്ങ​ളി​ലും കോ​ട​തി ഇ​ട​പെ​ടേ​ണ്ട തി​ല്ലെ​ന്ന നി​ല​പാ​ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ക്രി​മി​ന​ല്‍ സ്വ​ഭാ​വം ഇ​ല്ലാ​ത്ത മ​താ​ചാ​ര​ങ്ങ​ളി​ല്‍ കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

sabarimala issue
Advertisment