Advertisment

മഞ്ജുവിന് പോകാൻ അനുമതിയില്ല;ഒട്ടേറെ കേസുകളിലെ പ്രതി

New Update

publive-image

മഞ്ജുവിന് സന്നിധാനത്ത് പോകാൻ അനുമതിയില്ല. മഞ്ജുവിന്റെ പേരിൽ ക്രിമിനൽ കേസ് ഉള്ളതിനാലാണ് ഇത്. ചാത്തന്നൂർ സ്വദേശിയായ മഞ്ജു കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവാണ്. ദർശനത്തിനുള്ള പോലീസ് സഹായം മഞ്ജു അഭ്യർത്ഥിച്ചിരുന്നു. ഐജി മനോജ് എബ്രഹാം, എഡിജിപി അനിൽകാന്ത്, ഐജി ശ്രീജിത്ത് എന്നിവരുമായി മഞ്ജു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മഞ്ജുവിന് മലകയറാനുള്ള അനുമതി പോലീസ് നിഷേധിക്കുകയായിരുന്നു.

Advertisment