Advertisment

ശ​ബ​രി​മ​ല​യി​ൽ മാ​ധ്യ​മങ്ങളെ ഒഴിവാക്കി സ​ർ​ക്കാ​രി​ന്‍റെ ര​ഹ​സ്യ അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കാന്‍ നീക്കമെന്ന് ഉമ്മന്‍ചാണ്ടി

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. സ​ർ​ക്കാ​രി​ന്‍റെ ര​ഹ​സ്യ അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട സ്ഥ​ല​മ​ല്ല ശ​ബ​രി​മ​ല​യെ​ന്നും മാ​ധ്യ​മ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത് സ​ർ​ക്കാ​രി​ന് എ​ന്തോ ഒ​ളി​ക്കാ​നു​ള്ള​തു കൊ​ണ്ടാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ആ​രോ​പി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും തെ​റ്റും ശ​രി​യും തി​രി​ച്ച​റി​യാ​നു​ള്ള അ​വ​സ​രം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​ക​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ത്തി​ര ആ​ട്ട വി​ശേ​ഷ​ത്തി​ന് ശ​ബ​രി​മ​ല ന​ട തു​റ​ക്കാ​നി​രി​ക്കെ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ളെ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. നി​ല​യ്ക്ക​ലി​ലേ​ക്ക് പോ​കാ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ളെ ഇ​ല​വു​ങ്ക​ൽ ക​വ​ല​യി​ലാ​ണ് ത​ട​ഞ്ഞ​ത്. നി​ല​യ്ക്ക​ലി​നു മൂ​ന്ന് കി​ലോ​മീ​റ്റ​ർ മു​ൻ​പാ​ണ് ഇ​ല​വു​ങ്ക​ൽ ക​വ​ല. നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​ന്പ് വ​രെ മാ​ധ്യ​മ​ങ്ങ​ളെ പോ​കാ​ൻ അ​നു​വ​ദി​ക്കൂ എ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്.

oomman chandy
Advertisment