Advertisment

ചി​ങ്ങ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട ​വെ​ള്ളി​യാ​ഴ്ച തുറക്കും

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

ശ​ബ​രി​മ​ല: ചി​ങ്ങ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട ഈ ​മാ​സം 16ന് വൈ​കി​ട്ട് അ​ഞ്ചി​ന് തു​റ​ക്കും 21നാ​ണ് ന​ട അ​ട​യ്ക്കു​ന്ന​ത്.

publive-image

ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി വി​എ​ന്‍ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി ശ്രീ​കോ​വി​ല്‍ തു​റ​ന്ന് ദീ​പം തെ​ളി​ക്കും. ന​ട തു​റ​ക്കു​ന്ന ദി​വ​സം പൂ​ജ​ക​ളി​ല്ല.

sabarimala
Advertisment