Advertisment

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും: വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാ‌ർമികത്വത്തിൽ ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും: ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ പൂജകൾ നടക്കും: പതിവുപോലെ ഓണസദ്യ : ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല

New Update

publive-image

പത്തനംതിട്ട : ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാ‌ർമികത്വത്തിൽ ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും.

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ പൂജകൾ നടക്കും. സെപ്തംബർ രണ്ടാം തീയതി വൈകീട്ട് 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. പതിവുപോലെ ഓണസദ്യ ഉണ്ടാകുമെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല

sabarimala onam
Advertisment